വൈദ്യുതി മുടങ്ങും


ആലപ്പുഴ : ബ്രഹ്മസമാജം, ആശ്രമം, കൈചൂണ്ടി വെസ്റ്റ്, കൈചൂണ്ടി, ടോംകോ, വാടക്കുഴി, കാരിക്കുഴി, ഇൻഫന്റ് ജങ്‌ഷൻ, മാസ്റ്റർ ടെക് 1, മാസ്റ്റർ ടെക് 2, ഗംഗ റീഡിങ് റൂം, കൈരളി കളരിക്കൽ, കറുകപ്പള്ളി, കാളാത്ത്, തോപ്പുവേലി, പാലക്കുളം, വേലിയാകുളം, മട്ടാഞ്ചേരി, സീസൺ, എമ്പയർ, ഗസ്റ്റ് ഹൗസ്, രണച്ചൻ, സലിം കയർ വർക്‌സ് എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ ഒൻപതു മുതൽ അഞ്ചുവരെ.

തകഴി : തെന്നടി പള്ളി, കന്നാമുക്ക്, പടഹാരം തെക്ക്, പൂപ്പള്ളി, കമ്പലോടി, ചിറയകംകിഴക്ക്, മാവല്ലാക്കൽ, വലിയപുരയ്ക്കൽ, കൊച്ചുതറ, വെള്ളാർകോണം, പെരിങ്ങാട്ടുതറ, വിരുപ്പാല എസ്.എൻ.ഡി.പി., തകഴി ജെട്ടി, തകഴി സ്‌കൂൾ, തകഴി ട്രാൻസ്‌ഫോർമറുകളിൽ ഒൻപതിനും അഞ്ചിനുമിടെയിൽ.

ആലപ്പുഴ : ത്രിവേണി, വിശ്വദീപം, മൾഗർ ബ്രിഡ്ജ്, മൾഗർ ജങ്‌ഷൻ, ഷൺമുഖവിലാസം, ന്യൂ ഇയർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച ഒമ്പതുമുതൽ അഞ്ചുവരെ.

പാതിരപ്പള്ളി : ഇലക്ട്രിക് സെക്‌ഷന്റെ കീഴിൽ ബോണി, ഷഡാനന്ദൻ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച പകൽ ഒമ്പതുമുതൽ ആറുവരെ.

മങ്കൊമ്പ് : മൂഞ്ഞാട്ടുപറമ്പ്, പാറശ്ശേരി, മുട്ടുംപുറം, നാൽപ്പതിൽ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ അഞ്ചുവരെ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..