സോയിൽ സർവേ ഓഫീസ് സന്ദർശിച്ച് സീഡ് ക്ലബ്ബ് അംഗങ്ങൾ


• ലോക മണ്ണുദിനത്തോടനുബന്ധിച്ച് തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ആലപ്പുഴ സോയിൽസർവേ ഓഫീസ് സന്ദർശിച്ചപ്പോൾ

ആലപ്പുഴ : ലോക മണ്ണുദിനത്തോടനുബന്ധിച്ച് തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ആലപ്പുഴ സോയിൽസർവേ ഓഫീസ് സന്ദർശിച്ചു. മണ്ണു പര്യവേക്ഷണ സംരക്ഷണ വകുപ്പൊരുക്കിയ വിവിധയിനം പ്രദർശനം കണ്ടു.

മണ്ണിന്റെ പി.എച്ച്. മൂല്യനിർണയം, നൈട്രജന്റെ അളവ് എന്നിവയുടെ പരിശോധനാരീതികളും കുട്ടികൾക്കു പരിചിതമാക്കി.

സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ജെസ്സി ആൻറണി, സീഡ് ക്ലബ്ബ അംഗങ്ങളായ റൈഹാന, ആസിഫ്, വൈഗ, പാർവതി, വിസ്മയ, റോഷ്, റസൽ, ബിലാൽ, ട്വിങ്കിൾ, രഹാൻ എന്നിവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..