ആലപ്പുഴ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പൊതുമേഖലയിൽ നിലനിർത്തുക, അന്തസ്സായി ജോലിചെയ്യാൻ അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എസ്.ബി.ഐ.ഇ.എഫ്. അവകാശജാഥയ്ക്ക് ആലപ്പുഴയിൽ സ്വീകരണം നൽകി. കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.കെ. ഷിബു ഉദ്ഘാടനംചെയ്തു. വി.കെ. രമേശൻ, പി.എം. പ്രമോദ്, എൻ.എൽ. പ്രേമലത, ഡി. വിനോദ്കുമാർ, എൻ. നിഷാന്ത് എന്നിവർ സംസാരിച്ചു.
Share this Article
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..