വീട് നിർമ്മിച്ചുനൽകി


•  മോഹൻദാസിനും കുടുംബത്തിനും ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബ്ബും ആലപ്പുഴ നഗരസഭയും ചേർന്ന് നിർമ്മിച്ചുനൽകിയ വീടിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ സൗമ്യാ രാജ് നിർവഹിക്കുന്നു

ആലപ്പുഴ : വാഹനാപകടത്തെ തുടർന്ന് കിടപ്പിലായ പൂന്തോപ്പ് വാർഡ് സ്വദേശി മോഹൻദാസിനും കുടുംബത്തിനും ഇനി സ്വന്തം വീട്ടിൽ തല ചായ്ക്കാം. ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബ്ബും ആലപ്പുഴ നഗരസഭയും ചേർന്നാണ് മോഹൻദാസിനു സ്ഥലം വാങ്ങി വീടുനിർമ്മിച്ചുനൽകിയത്. നഗരസഭാധ്യക്ഷ സൗമ്യാരാജ് ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് ഗോപാൽ ഗിരീശൻ അധ്യക്ഷനായി. അസി. ഗവർണർ കെ.ജി. ഗിരീശൻ മുഖ്യപ്രഭാഷണം നടത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..