സി.വൈ.എം.എ. ശതാബ്ദി; പ്രഭാഷണപരമ്പര


• തത്തംപള്ളി സി.വൈ.എം.എ. ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രഭാഷണപരമ്പരയിൽ ബുധനാഴ്ച സുനിൽ പി. ഇളയിടം സംസാരിക്കുന്നു. ബിച്ചു എക്‌സ് മലയിൽ, രാജൻ ജോസഫ് എന്നിവർ സമീപം

ആലപ്പുഴ : ജനാധിപത്യ സമൂഹമെന്നാൽ എല്ലാമനുഷ്യർക്കും തുല്യമൂല്യമുള്ള സമൂഹമെന്നാണ് അർഥമെന്ന് ഡോ. സുനിൽ പി. ഇളയിടം. തത്തംപള്ളി സി.വൈ.എം.എ. ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയിൽ ‘ജനാധിപത്യം ഇന്ന്’ എന്ന വിഷയത്തെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതാ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാജൻ ജോസഫ് അധ്യക്ഷനായിരുന്നു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അധ്യാപിക ഡോ. ബിച്ചു എക്സ്. മലയിൽ വിഷയാവതരണം നടത്തി. സിറിൽ ജോസഫ് കോയിപ്പള്ളിൽ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..