ഏഴുകിലോ തൂക്കമുള്ള ഗർഭാശയ മുഴ പുറത്തെടുത്തു


ആലപ്പുഴ : കൊല്ലകടവ് സഞ്ജീവനി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റിൽനിന്ന് ഏഴുകിലോയിലധികം തൂക്കമുള്ള ഗർഭാശയ മുഴ പുറത്തെടുത്തു. മാവേലിക്കര സ്വദേശിനിയായ 33-കാരിക്കാണ് ഈ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഗൈനക് സർജൻ ഡോ. പ്രേമാനായർ നേതൃത്വം നൽകി.

അനസ്തേഷ്യ വിഭാഗത്തിലെ ഡോ. എസ്. ശ്രീലത, സിസ്റ്റർ ലിത, ശരണ്യ ശിവാനന്ദൻ, ചോതികുമാരി എന്നിവർ സഹായികളായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..