ആലപ്പുഴ : പുളിങ്കുന്ന് പഞ്ചായത്ത് ആറ്, ഏഴ് വാർഡുകൾക്ക് ഇടയിലുള്ള പുത്തൻതോടിനു കുറുകെ നിലവിലുള്ള പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് തോട്ടിലൂടെയുള്ള ജലഗതാഗതവും പാലത്തിലൂടെ കാൽനടയാത്ര ഉൾപ്പെടെയുള്ള ഗതാഗതവും നിരോധിച്ചു.
ആലപ്പുഴ : ക്രെസന്റ് സ്കൂൾ- തൈവേലി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് സ്കൂളിനുസമീപമുള്ള കലുങ്ക് പൊളിച്ചു പണിയുന്നു.
ഇതിന്റെ ഭാഗമായി ഡിസംബർ ഒമ്പതു മുതൽ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..