ജലജന്യരോഗം: പരിശോധന നടത്തി


ആലപ്പുഴ : വലിയകുളം വാർഡിൽ ആരോഗ്യവകുപ്പിന്റെയും നഗരസഭാ ആരോഗ്യവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സാംപിൾ പരിശോധനയും സർവേയും നടത്തി. ജലജന്യരോഗങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..