ചെങ്ങന്നൂർ : കുതിരവട്ടം ധർമശാസ്താക്ഷേത്രത്തിലെ ഉത്സവം തിങ്കളാഴ്ചയാരംഭിക്കും. രാവിലെ 10-നുശേഷം കൊടിയേറ്റ്. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാർമികത്വം വഹിക്കും. രാത്രി ഏഴിനു നാമജപലഹരി.
ഫെബ്രുവരി രണ്ടിനു രാത്രി ഏഴിന് ഓട്ടൻതുള്ളൽ. രാത്രി ഒൻപതിനു പുറപ്പാടെഴുന്നള്ളത്ത്. മൂന്നിന് രാത്രി 9.30-നു ഹിഡുംബൻപൂജ. നാലിനു രാത്രി ഏഴിനു സേവ. അഞ്ചിനു രാത്രി 9.30-നു നാടൻപാട്ട്. ആറിന് രാവിലെ 10-ന് ആയില്യംപൂജ, നൂറും പാലും. രാത്രി 7.30-ന് ഭരതനാട്യം. 10-നു ഗാനമേള.
ഏഴിനു രാവിലെ എട്ടു മുതൽ കാവടിയാട്ടം. രാത്രി ഏഴിനു സേവ. എട്ടിനു വൈകീട്ടു നാലിനു പടയണി. രാത്രി ഏഴിനു ആറാട്ടെഴുന്നള്ളിപ്പ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..