• കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി തുടങ്ങിയ താത്‌കാലിക ഹോമിയോ ആശുപത്രി വെളളാപ്പളളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു
കണിച്ചുകുളങ്ങര : കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി താത്‌കാലിക ഹോമിയോ ആശുപത്രി തുറന്നു. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയും ദേവസ്വം പ്രസിഡന്റുമായ വെള്ളാപ്പളളി നടേശൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ജെ. ബോബൻ അദ്ധ്യക്ഷത വഹിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..