എൻ.എസ്.എസ്. കാർത്തികപ്പള്ളി താലൂക്ക് യൂണിയനിൽ കുട്ടികൾക്കായി നടത്തിയ വേനൽക്കളരിയുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് കെ. ചന്ദ്രശേഖരൻപിള്ള നിർവഹിക്കുന്നു
ഹരിപ്പാട് : എൻ.എസ്.എസ്. കാർത്തികപ്പള്ളി താലൂക്ക് യൂണിയനിലെ ഹ്യൂമൻ റിസോഴ്‌സ് സെന്റർ കുട്ടികൾക്കായി വേനൽക്കളരി നടത്തി. 235 കുട്ടികൾ പങ്കെടുത്തു.
അഡ്വ. ടി. നാഗേഷ് കുമാർ, മുട്ടം സി.ആർ. ആചാര്യ, കരുവാറ്റ ജയപ്രകാശ് എന്നിവർ ക്ലാസ് നയിച്ചു. യൂണിയൻ പ്രസിഡന്റ് കെ. ചന്ദ്രശേഖരൻപിള്ള ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പ്രൊഫ. കെ. രവികുമാർ അധ്യക്ഷനായി.
പ്രതിനിധിസഭാംഗം കരുവാറ്റ ചന്ദ്രബാബു, യൂണിയൻ സെക്രട്ടറി എസ്. സന്തോഷ്‌കുമാർ, യൂണിയൻ കമ്മിറ്റിയംഗങ്ങളായ കെ. ഗംഗാധരക്കുറുപ്പ്, കെ.എം. പങ്കജാക്ഷൻ, അഡ്വ. എൻ. രാജഗോപാൽ, എ. സന്തോഷ്‌കുമാർ, ബി. പ്രണവം ശ്രീകുമാർ, വി. വേണുഗോപാൽ, എസ്. ഹരീഷ്‌കുമാർ, വി. രാധാകൃഷ്ണൻ നായർ, പി.ബി. സുനിൽ, യൂണിയൻ ഇൻസ്‌പെക്ടർ എൻ. രാജ്‌നാഥ് തുടങ്ങിയവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..