ഹരിപ്പാട് : സനാതന ധർമസഭ തിരുവിതാംകൂർ മേഖല മണ്ണാറശാല നാഗരാജക്ഷേത്രത്തിൽ നടത്തുന്ന ഭഗവദ്ഗീതാസത്രം ബുധനാഴ്ച സമാപിക്കും. അഞ്ചാം ദിവസമായ തിങ്കളാഴ്ച രാവിലെ 8.30-ന് ഡോ. നാരായണൻ ഭട്ടതിരി പ്രഭാഷണം നടത്തും.
തുടർന്ന്, പി. പദ്മനാഭൻ, ജയചന്ദ്രബാബു, കാടാമ്പുഴ അപ്പുവാര്യർ, പ്രൊഫ. സരിത അയ്യർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.
രാത്രി എട്ടിനു നാട്യാഞ്ജലി. ചൊവ്വാഴ്ച രാത്രി എട്ടിനു മുതുകുളം ദേവീമാഹാത്മ്യം കുത്തിയോട്ടസമിതിയുടെ കുത്തിയോട്ടപ്പാട്ടും ചുവടും. ബുധനാഴ്ച വൈകീട്ട് മൂന്നിനു ഗീതാസംഗ്രഹം, അഞ്ചിനു സത്രസമാപനസഭ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..