ഹരിപ്പാട് : ജീവനകലയുടെ ആചാര്യൻ ശ്രീശ്രീ രവിശങ്കറിന്റെ ജന്മദിനാഘോഷം ആർട്ട് ഓഫ് ലിവിങ് ഹരിപ്പാട് കേന്ദ്രത്തിൽ വിവിധ പരിപാടികളോടെ നടന്നു. യോഗാധ്യാപകൻ പ്രദീപ് അധ്യക്ഷനായി.
അഡ്വ. സനൽകുമാർ ആമുഖപ്രഭാഷണവും അജയകുമാർ, ഫാ. അലക്സാണ്ടർ വട്ടക്കാട് എന്നിവർ മുഖ്യപ്രഭാഷണവും നടത്തി.
സെക്രട്ടറി വിജയമോഹനൻപിള്ള, ഭരതൻ, സുകുമാരൻ നായർ, സുനിൽകുമാർ, ശോഭ, ഗോപാലകൃഷ്ണപിള്ള, മിനി തുടങ്ങിയവർ നേതൃത്വം നൽകി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..