ഹരിപ്പാട് : സനാതന ധർമസഭ തിരുവിതാംകൂർ മേഖല മണ്ണാറശാല ക്ഷേത്രത്തിൽ നടത്തുന്ന ഭഗവദ്ഗീതാസത്രം ബുധനാഴ്ച സമാപിക്കും. രാവിലെ 8.30-നു ചെങ്കൽ സുധാകരൻ പ്രഭാഷണം നടത്തും. 10-നു മലപ്പുറം കൊളത്തൂർ ജയകൃഷ്ണൻ പ്രഭാഷണം നടത്തും. 11.30-നു സ്വാമിനി ജ്ഞാനവിജയാനന്ദ സരസ്വതിയുടെ പ്രഭാഷണം.
ഉച്ചയ്ക്ക് രണ്ടിന് പുരുഷോത്തമയോഗത്തെപ്പറ്റി തിരുവൈരാണിക്കുളം കേശവദാസ് പ്രഭാഷണം നടത്തും.
3.30-ന് ഗീതാസംഗ്രഹം. അഞ്ചിന് സത്രസമർപ്പണസഭ തുടങ്ങും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..