• ഐ.എം.എ. ഹരിപ്പാട് യൂണിറ്റ് ഓഫീസ്
ഹരിപ്പാട് : ഡോ. വന്ദനയെ ക്രൂരമായികൊലപ്പെടുത്തിയ പ്രതിക്ക് കടുത്തശിക്ഷനൽകണമെന്ന് ഐ.എം.എ. സംസ്ഥാനസെക്രട്ടറി ഡോ. ജോസഫ് ബെനാവെൻ പറഞ്ഞു. ഐ.എം.എ. ഹരിപ്പാട് യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ ഐ.എം.എ. ഹാളിനു ഡോ. വന്ദനയുടെ പേരിട്ടു. ഡോ. ആർ. ആദർശ് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ ഡോ. എ.പി. മുഹമ്മദ്, തെക്കൻമേഖല ജോ. സെക്രട്ടറി ഡോ. സി.വി. പ്രശാന്ത്, ഡോ. പി.ടി. സക്കറിയാസ്, ഡോ. ശശികുമാർപിള്ള, ഡോ. ബി. കൃഷ്ണാദേവി എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..