തൃപ്പക്കുടം ക്ഷേത്രനവീകരണത്തിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ നിർവഹിക്കുന്നു
ഹരിപ്പാട് : തൃപ്പക്കുടം മഹാദേവ ക്ഷേത്രമുറ്റം, ബലിക്കൽപ്പുര, ഇടനാഴി എന്നിവിടങ്ങളിൽ ശിലപാകിയതിന്റെ സമർപ്പണവും ക്ഷേത്രനവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ നിർവഹിച്ചു. ഉപദേശകസമിതി പ്രസിഡന്റ് ആർ. ചന്ദ്രശേഖരപിള്ള അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എച്ച്. ഹർഷൻ, ദേവസ്വം അസി. കമ്മിഷണർ രാജശ്രീ, സബ് ഗ്രൂപ്പ് ഓഫീസർ ആർ. പ്രകാശ്, നഗരസഭാ കൗൺസിലർ ബിജു മോഹൻ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..