മാവേലിക്കര : ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജൂൺ 15, 16, 17 തീയതികളിൽ അങ്കമാലിയിൽ നടത്തുന്ന ഫോട്ടോ ഫെസ്റ്റിന്റെ പ്രചാരണാർഥം വാഹനജാഥ നടത്തി.
ജാഥയ്ക്ക് മാവേലിക്കരയിൽ നൽകിയ സ്വീകരണ സമ്മേളനം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സാനു ഭാസ്‌കർ ഉദ്ഘാടനം ചെയ്തു. മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് പി. രംഗൻ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി കൊച്ചുകുഞ്ഞ് കെ. ചാക്കോ, ട്രഷറർ അനിൽ ഫോക്കസ്, മേഖലാ സെക്രട്ടറി ബി. സതീപ്, ട്രഷറർ സിബു നൊസ്റ്റാൾജിയ, പി.ആർ.ഒ. യു.ആർ. മനു, ഷാൽ വിസ്മയ, വിനോദ് അപ്‌സര, ഷൈജാ തമ്പി എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..