കോമേഴ്‌സ് ബിരുദധാരികൾ പലരും പ്രാക്ടിക്കൽ ട്രെയിനിങ്ങിന്റെ അഭാവം മൂലം നല്ലൊരു ജോലി ലഭിക്കാനായി ബുദ്ധിമുട്ട് നേരിടുന്നവരാണ്. അവർക്ക് ഒരു ആശ്വാസമാണ് ഫിൻപ്രൂവ് ലേണിംഗ്. ആലപ്പുഴ YMCA റോഡിലാണ് ഫിൻപ്രൂവ് ആലപ്പുഴ ബ്രാഞ്ച് പ്രവർത്തിക്കുന്നത് . കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്കിൽ ട്രെയിനിങ് സ്ഥാപനമാണ് ഫിൻപ്രൂവ് ലേർണിങ്. എൻ എസ് ഡി സി അംഗീകാരമുള്ള തൊഴിലതിഷ്ഠിത കോഴ്സ് ഉൾപ്പെടെ വിവിധ അക്കൗണ്ടിങ് കോഴ്സുകൾ ഫിൻപ്രൂവ് നൽകുന്നു. ടാലി, എസ് എ പി എന്നീ സോഫ്റ്റ് വെയർ പാക്കേജുകളുടെ അംഗീകൃത ട്രെയിനിങ് സ്ഥാപനമാണ് ഫിൻപ്രൂവ്.അത് കൂടാതെ പ്രമുഖ cloud അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ ആയ സോഹോ ബുക്സുമായി ഡയറക്റ്റ് പാർട്ണർഷിപ് ഉള്ള കേരളത്തിലെ ആദ്യ സ്ഥാപനം ആണ് ഫിൻപ്രൂവ്. ഐ എസ് ഒ 9001: 2015 സർട്ടിഫൈ ചെയ്ത ഫിൻപ്രൂവ് ക്വാളിറ്റി ട്രൈനിങ്ങിന് പ്രാധാന്യം നൽകുന്നു.പ്രാക്ടിക്കൽ അക്കൗണ്ടിങ്, ടാലി, ജി എസ് ടി, ഇൻകം ടാക്സ്, എസ് എ പി ഫിക്കോ, എസ് എ പി എം എം , സോഹോ ബുക്സ്, ഓഡിറ്റിംഗ്, ഇ എസ് ഐ, പി എഫ്, എക്സൽ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള വിവിധ കോഴ്സുകളാണ് ഫിൻപ്രൂവിൽ ഉള്ളത്. വിവരങ്ങൾക്ക് 9495690000, 04774069625
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..