നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജ് - ശ്രീകൃഷ്ണസ്വാമീക്ഷേത്രം റോഡിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ. നിർവഹിക്കുന്നു
ഹരിപ്പാട് : നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജ് - ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം റോഡ് 21 ലക്ഷം രൂപ വിനിയോഗിച്ചു നന്നാക്കി. രമേശ് ചെന്നിത്തല എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു.
കെ.എം. രാജു അധ്യക്ഷനായി. മഞ്ജു ഷാജി, ശ്രീജാകുമാരി, ശ്രീവിവേക്, നാഗദാസ്, കെ.കെ. രാമകൃഷ്ണൻ, സുറുമി, സുജ, കാട്ടിൽ സത്താർ, മുരളി പൂപ്പള്ളിൽ, സഹദേവൻ എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..