അച്ചിനകം പള്ളിയിൽ ഊട്ടു തിരുനാൾ


1 min read
Read later
Print
Share

ചേർത്തല : വെച്ചൂർ അച്ചിനകം സെയ്ന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാൾ 11-മുതൽ 13വരെ നടക്കും. 11-നു വൈകീട്ട് അഞ്ചിനു കൊടിയേറ്റ്. തുടർന്ന് നാനാജാതി മതസ്ഥരായ ഭക്തജനങ്ങൾ 792 വിളക്കുകൾ തെളിക്കുന്ന ദീപക്കാഴ്ചയും ഇടവകദിനാഘോഷവും നടക്കും.

12-നു വൈകീട്ട് തിരുശേഷിപ്പ് പ്രദക്ഷിണവും തിരുസ്വരൂപം എഴുന്നള്ളിക്കലും. തിരുനാൾദിനമായ 13-നു രാവിലെ പായസവെഞ്ചരിപ്പ്, 10.30-ന് ഊട്ടു നേർച്ച തുടർന്ന് ഊട്ടുസദ്യ. വൈകീട്ട് 5.30-നു ദിവ്യബലി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..