വിവാഹം

മാവേലിക്കര : കണ്ടിയൂർ സാന്ദ്രത്തിൽ എം.കെ. ശശിധരപ്പണിക്കരുടെയും പി.ജി. അംബികകുമാരിയുടെയും മകൻ ഹേമന്ദും തൃശ്ശൂർ പൂങ്കുന്നം സദ്ഗമയയിൽ രാജേന്ദ്രപ്രസാദിന്റെയും സുജിതയുടെയും മകൾ ശ്വേതയും വിവാഹിതരായി.

Sep 10, 2023


വിവാഹം

ചെട്ടികുളങ്ങര : ചെട്ടികുളങ്ങര ഈരേഴ വടക്ക് മേപ്പള്ളിൽ മാനസം വീട്ടിൽ ഡോ. പി. സുനിൽകുമാറിന്റെയും(എസ്.ഡി. കോളേജ് റിട്ട. പ്രൊഫസർ) റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ ജി. മിനിയുടെയും മകൾ എസ്. ദേവിയും പത്തനംതിട്ട പാറക്കര തട്ടയിൽ സീഗൾ വി.ജെ. രാമചന്ദ്രൻപിള്ളയുടെയും ജയയുടെയും മകൻ ഹരിഹരൻ ആർ. പിള്ളയും വിവാഹിതരായി.ചേർത്തല : ചേർത്തല തെക്ക് വടക്കേത്തയ്യിൽ വേണുകുമാറിന്റെയും ശോഭയുടെയും മകൾ അഞ്ജിതയും മാരാരിക്കുളം വടക്ക് സോമനിവാസിൽ സോമകുമാറിന്റെയും ഗീതയുടെയും മകൻ സജിത്തും വിവാഹിതരായി.

Sep 05, 2023


വിവാഹം

മാന്നാർ : ഗുരുവായൂർ ദേവസ്വം മുൻ അഡ്‌മിനിസ്ട്രേറ്റർ മാന്നാർ കുട്ടമ്പേരൂർ മംഗലത്തേത്ത് കാട്ടിൽ അഡ്വ. കെ. വേണുഗോപാലിന്റെയും രേണുകാ വേണുഗോപാലിന്റെയും മകൾ മാളവികയും തിരുവനന്തപുരം കരമന തളിയാൽ ടി.ആർ.ഡബ്ല്യു.എ. 206 ത്രിവേണിയിൽ ആർ. പത്മകുമാറിന്റെയും ആർ.ജി. പ്രസന്നകുമാരിയമ്മയുടെയും മകൻ അഭിമന്യുവും വിവാഹിതരായി.

Aug 31, 2023


വിവാഹം

ആലപ്പുഴ : കുതിരപ്പന്തി പാപ്പാനഗർ പുതുപ്പറമ്പിൽ പി. അജിത്തിന്റെയും ബിന്ദു അജിത്തിന്റെയും മകൾ അപർണ അജിത്തും മുഹമ്മ കായിപ്പുറം തോട്ടുപുറത്ത് മുരളിയുടെയും സിജിമോളുടെയും മകൻ അജയ്‌ കൃഷ്ണയും വിവാഹിതരായി.

Aug 21, 2023


വിവാഹം

തിരുവനന്തപുരം : യു.ഡി.എഫ്. കൺവീനർ എം.എം. ഹസന്റെ സഹോദരൻ എം.എം.സഫറിന്റെ മകനും സിനിമാ താരവുമായ ഫാഹിം സഫറും ചലച്ചിത്ര നടി നൂറിൻ ഷെരീഫും വിവാഹിതരായി. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മന്ത്രിമാരായ ജി.ആർ.അനിൽ, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, വി.കെ.പ്രശാന്ത് എം.എൽ.എ., എം.വിൻസെന്റ് എം.എൽ.എ., മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാർ, സി.ദിവാകരൻ, പന്തളം സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.

Jul 26, 2023


വിവാഹം

അമ്പലപ്പുഴ : കരൂർ ചിറപ്പറമ്പിൽ വീട്ടിൽ ഡി. രഞ്ജന്റെയും പി. ശുഭയുടെയും മകൾ എസ്. മാളവികയും തലവടി തെക്ക് കൃഷ്ണകൃപയിൽ സി.കെ. തമ്പിയുടെയും കെ.വി. ചിത്രലേഖയുടെയും മകൻ ആദിത്യ തമ്പിയും വിവാഹിതരായി.ചേർത്തല : നഗരസഭ ഒമ്പതാം വാർഡ് നോർത്ത് ഇരവിമംഗലം ജി. ഹരിദാസിന്റെയും പരേതയായ സുനിതാ ഹരിദാസിന്റെയും മകൻ നിഖിലേഷ് എച്ച്. ദാസും ആലപ്പുഴ മുല്ലയ്ക്കൽ വാർഡിൽ പഴയതിരുമല രത്നാലയത്തിൽ എസ്. പ്രദീപ്കുമാർ ഷേണായിയുടെയും എസ്. അഞ്ജുവിന്റെയും മകൾ വാണി ഡി. ഷേണായിയും വിവാഹിതരായി.കാവാലം : ചെറുകര കേളമംഗലത്ത് കെ. ശ്രീകുമാറിന്റെയും എസ്. സുഷമാദേവിയുടെയും മകൾ തങ്കു ശ്രീകുമാറും തൊടുപുഴ കുടയത്തൂർ ഇടശ്ശേരിൽ ദിവാകരൻ നായരുടെയും മിനി ദിവാകരൻ നായരുടെയും മകൻ അജയ്‌കുമാറും വിവാഹിതരായി.

May 30, 2023


വിവാഹം

ചേർത്തല : നഗരസഭ 19-ാം വാർഡിൽ ശ്രീനിവാസിൽ ആർ. മുരളീധരന്റെയും രഞ്ജിതയുടെയും മകൾ ശ്രീലക്ഷ്മിയും കലൂർ ആസാദ് റോഡ് അനുഗ്രഹയിൽ അഡ്വ. സുധീർ ഷേണായിയുടെയും സുഗുണാ ഷേണായിയുടെയും മകൻ അനൂപ് ഷേണായിയും വിവാഹിതരായി.

May 24, 2023


വിവാഹം

ചേർത്തല : വാരനാട് പള്ളാട്ടിൽ ഹൗസിൽ കെ.ജെ. ജോസഫിന്റെയും മേഴ്‌സി ജോസഫിന്റെയും മകൾ ആൻസിയയും തൃശ്ശൂർ കൊരട്ടി നാലുകെട്ട് ഗോപുരൻഹൗസിൽ ജി.എം. ജോസിന്റെയും എൽസി ജോസിന്റെയും മകൻ ജോസഫും വിവാഹിതരായി. ചേർത്തല : ചേർത്തല സൂര്യനിലയത്തിൽ ദിവാകറിന്റെയും (രാജു) നീനയുടെയും (മിനി) മകൾ പാർവതിയും പാലക്കാട് കൊടുവായൂർ എതനൂർ ഹർഷത്തിൽ അച്യുതന്റെയും സുശീലയുടെയും മകൻ ശരത്തും വിവാഹിതരായി.പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തേവർവട്ടം കൊച്ചുവെളി ഡി. വിശ്വംഭരന്റെയും ലൈലാ വിശ്വംഭരന്റെയും മകൻ വിനിലും തേവർവട്ടം രതീഷ് നിലയത്തിൽ രാജപ്പന്റെയും ലതാ രാജപ്പന്റെയും മകൾ രാജലക്ഷ്മിയും വിവാഹിതരായി.

May 22, 2023


വിവാഹം

ചേർത്തല : പട്ടണക്കാട് കിഴകോലിൽ വീട്ടിൽ ശശികുമാറിന്റെയും പ്രീതിയുടെയും മകൾ പ്രവീണ എസ്. കുമാറും ചാവക്കാട് അഴീക്കരെ വീട്ടിൽ ഉണ്ണ്യക്കത്ത് വിശ്വനാഥൻ നായരുടെയും സുഭദ്രയുടെയും മകൻ എ. നന്ദകുമാറും വിവാഹിതരായി.

Apr 29, 2023


വിവാഹം

മാവേലിക്കര : കൊറ്റാർകാവ് തുണ്ടുപറമ്പിൽ നഗരസഭ മുൻ വൈസ് ചെയർമാൻ പരേതനായ ജി. സണ്ണിയുടെയും ആനി സണ്ണിയുടെയും മകൻ നിതിൻ ടി. സണ്ണിയും അടൂർ കിളിയിലേത്ത് റോഷൻ ജേക്കബ്ബിന്റെയും ആനി റോഷന്റെയും മകൾ അൽക്ക മറിയം റോഷനും വിവാഹിതരായി.

Apr 24, 2023


വിവാഹം

പാലക്കാട് : സിവിൽസ്റ്റേഷനുപിന്നിൽ ‘സൗപർണിക’യിൽ ഡോ. പി.ബി. ഗുജറാളിന്റെയും ഡോ. സന്ധ്യാ ഗുജറാളിന്റെയും (ഇരുവരും പാലക്കാട് ജില്ലാ ആശുപത്രി) മകൻ ഗൗതം കൃഷ്ണയും കാക്കനാട് കണ്ടാരത്ത് എൻ.ജി.ഒ. ക്വാർട്ടേഴ്സിൽ ഡോ. ഷിബു ബാലകൃഷ്ണന്റെയും വീണാ ഷിബുവിന്റെയും മകൾ കൃഷ്ണാഞ്ജനയും വിവാഹിതരായി.

Apr 09, 2023


വിവാഹം

ചാരുംമൂട് : നൂറനാട് മുതുകാട്ടുകര പുത്തൻവീട്ടിൽ തെക്കേതിൽ ആർ. രാജനുണ്ണിത്താന്റെയും എസ്. അജിതകുമാരിയുടെയും മകൾ എ.ആർ. ആരതിയും വെൺമണി പുന്തലത്താഴം പുത്തൻപുരയിൽ ടി.വി. രാധാകൃഷ്ണൻ നായരുടെയും എ. രാധാമണിയുടെയും മകൻ ആർ. അനൂപും വിവാഹിതരായി.

Feb 14, 2023


വിവാഹം

ചെങ്ങന്നൂർ : പാണ്ടനാട് കീഴ്‌വന്മഴി കടമ്പച്ചനേകാട്ടിൽ കെ.കെ. ഗോപാലന്റെയും പി.എസ്. വിജയമ്മയുടെയും മകൻ കെ.ജി. അനീഷും ചെങ്ങന്നൂർ കല്ലിശ്ശേരി മഴുക്കീർ കയ്യാലയ്ക്കകത്ത് മോഹനന്റെയും ശാന്തമ്മയുടെയും മകൾ ശാരികയും വിവാഹിതരായി.

Dec 31, 2022


വിവാഹം

തൃപ്രയാർ : യു.എ.ഇ. ആസാ ഗ്രൂപ്പ് സി.എം.ഡി.യും സി.പി. മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും പ്രമുഖ വ്യവസായിയുമായ വലപ്പാട് ചന്ദനപ്പറമ്പിൽ സി.പി. സാലിഹിന്റെയും രഹ്ന സാലിഹിന്റെയും മകൻ സഹദും കോഴിക്കോട് ഒളവണ്ണ ‘ഇശലി’ൽ ഇ.കെ.പി. അബ്ദുൾജലീലിന്റെയും ജസീല ജലീലിന്റെയും മകൾ റിദയും വിവാഹിതരായി.മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, പോണ്ടിച്ചേരി ആഭ്യന്തരമന്ത്രി നമശ്ശിവായം, ടി.എൻ. പ്രതാപൻ എം.പി., പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ, അഭിനേതാക്കളായ മമ്മൂട്ടി, റഹ്‌മാൻ, ദിലീപ്, കാവ്യാ മാധവൻ, മനോജ് കെ. ജയൻ, സുരേഷ്‌കൃഷ്‌ണ, സംവിധായകൻ സത്യൻ അന്തിക്കാട്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, സി.കെ. പദ്മനാഭൻ, മുൻമന്ത്രിമാരായ വി.എസ്. സുനിൽകുമാർ, കെ.ഇ. ഇസ്മയിൽ, വ്യവസായികളായ ഗൾഫാർ മുഹമ്മദാലി, എം.എ. അഷറഫലി, ടി.എസ്. പട്ടാഭിരാമൻ തുടങ്ങിയവർ വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തു.

Dec 24, 2022


വിവാഹം

കോഴിക്കോട് : മാതൃഭൂമി അസിസ്റ്റൻറ്‌ എഡിറ്റർ നെല്ലിക്കോട് ‘ദേവാന്വിത’യിൽ ഹരിലാലിന്റെയും ജ്യോത്സനയുടെയും മകൾ അഭിരാമിയും പയ്യോളി കുളങ്ങരക്കണ്ടി ശിവദാസന്റെയും ബീനാ ശിവദാസന്റെയും മകൻ അശ്വിനും വിവാഹിതരായി.

Dec 19, 2022


വിവാഹം

കോഴിക്കോട് : മാതൃഭൂമി അസിസ്റ്റൻറ്‌ എഡിറ്റർ നെല്ലിക്കോട് ‘ദേവാന്വിത’യിൽ ഹരിലാലിന്റെയും ജ്യോത്സനയുടെയും മകൾ അഭിരാമിയും പയ്യോളി കുളങ്ങരക്കണ്ടി ശിവദാസന്റെയും ബീനാ ശിവദാസന്റെയും മകൻ അശ്വിനും വിവാഹിതരായി.

Dec 19, 2022


വിവാഹം

കോഴിക്കോട് : മാതൃഭൂമി അസിസ്റ്റൻറ്‌ എഡിറ്റർ നെല്ലിക്കോട് ‘ദേവാന്വിത’യിൽ ഹരിലാലിന്റെയും ജ്യോത്സനയുടെയും മകൾ അഭിരാമിയും പയ്യോളി കുളങ്ങരക്കണ്ടി ശിവദാസന്റെയും ബീനാ ശിവദാസന്റെയും മകൻ അശ്വിനും വിവാഹിതരായി.

Dec 19, 2022


വിവാഹം

മുഹമ്മ : കായിപ്പുറം തോട്ടുങ്കൽ കാർത്തികേയന്റെയും സുജാതയുടെയും മകൻ വിഷ്ണുവും പുളിങ്കുന്ന് കണ്ണാടി പഴയാറ്റിങ്കൽ വിശ്വംഭരന്റെയും പരേതയായ സുഭാഷിണിയുടെയും മകൾ വിദ്യയും വിവാഹിതരായി.ആലപ്പുഴ : കൊറ്റംകുളങ്ങര മല്ലപ്പള്ളിൽ ചെല്ലാക്ഷിഭവനത്തിൽ മുരളീധരന്റെയും ഗീതാ മുരളീധരന്റെയും മകൾ ഐശ്വര്യ (അമ്മു)യും തൃപ്പൂണിത്തുറ എരൂർ വെസ്റ്റ് പാട്ടുപറമ്പിൽ പി.ആർ. ശശിയുടെയും രമാ ശശിയുടെയും മകൻ പി.എസ്. ശരത്തും വിവാഹിതരായി.

Dec 10, 2022


വിവാഹം

തിരുവനന്തപുരം : കല്ലയം ഈശ്വരൻ തമ്പി നഗർ കളിയേക്കൽ ഹൗസിൽ ഡോ. ടി.ജോൺ തരകന്റെയും സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. സിസ ജോണിന്റെയും മകൻ അലിനും തൃശ്ശൂർ മണ്ണൂത്തി മഞ്ഞിലയിൽ ഡോ. ജിജോ ജോണിന്റെയും ഷീജാ ജിജോയുടെയും മകൾ നിമയും വിവാഹിതരായി.

Nov 28, 2022


വിവാഹം

ആലപ്പുഴ : തത്തംപള്ളി വൈഷ്ണവം എം.ആർ. രാമരാജന്റെയും (ബാബു) ചന്ദ്രിക രാമരാജന്റെയും മകൻ രാഹുൽരാജും എറണാകുളം ചേരാനെല്ലൂർ വിഷ്ണുപുരം തുണ്ടിപ്പറമ്പിൽ ടി.എൻ. ഭാസ്‌കരന്റെയും ഉഷാ ഭാസ്‌കരന്റെയും മകൾ മായാറാണിയും വിവാഹിതരായി.ചേർത്തല : ചേർത്തല ചെങ്ങണ്ട ഗുരുധന്യയിൽ കെ.വി. കലാധരന്റെയും എസ്. ഷീബയുടെയും മകൾ സൂര്യലക്ഷ്മിയും വടക്കൻ പറവൂർ മന്നം മുണ്ടുരുത്തി ആശാരിപറമ്പിൽ ഹൗസിൽ എ.വി. സുനിൽകുമാറിന്റെയും സുഗന്ധി സുനിൽകുമാറിന്റെയും മകൻ യദു സുനിലും വിവാഹിതരായി.

Nov 11, 2022


വിവാഹം

ചേർത്തല : ചേർത്തല ചെങ്ങണ്ട ഗുരുധന്യയിൽ കെ.വി. കലാധരന്റെയും എസ്. ഷീബയുടെയും മകൾ സൂര്യലക്ഷ്മിയും വടക്കൻ പറവൂർ മന്നം മുണ്ടുരുത്തി ആശാരിപറമ്പിൽ ഹൗസിൽ എ.വി. സുനിൽകുമാറിന്റെയും സുഗന്ധി സുനിൽകുമാറിന്റെയും മകൻ യദു സുനിലും വിവാഹിതരായി.

Nov 11, 2022


വിവാഹം

അവലൂക്കുന്ന് : പാണംതൈയിൽ രാജുവിന്റെയും ജയവല്ലിയുടെയും മകൻ രഞ്ജിത്തും പുന്നപ്ര പ്രകാശ്ഭവനിൽ പ്രകാശ് സഹദേവന്റെയും ജിജി പ്രകാശിന്റെയും മകൾ പവന എസ്. പ്രകാശും വിവാഹിതരായി.

Nov 06, 2022


വിവാഹം

ചാരുംമൂട് : നൂറനാട് മുതുകാട്ടുകര നീഹാരത്തിൽ(കളത്തിൽ) എസ്. ഉണ്ണിക്കൃഷ്ണപിള്ളയുടെയും ബി. ശ്രീലതയുടെയും മകൾ നീനാ കൃഷ്ണനും പന്തളം പറന്തൽ അനൂപ് ഭവനത്തിൽ വി.കെ. ദാമോദരൻപിള്ളയുടെയും പി. രാധാമണിയമ്മയുടെയും മകൻ ഡി. അനൂപ് കുമാറും വിവാഹിതരായി.

Sep 14, 2022


വിവാഹം

ആലപ്പുഴ: വലിയമരംവാർഡ്‌ കൊച്ചുകാട്ടുങ്കൽ വീട്ടിൽ പരേതനായ മുരളീധരൻനായരുടെയും സുധാമണിയമ്മയുടെയും മകൾ‍ സുമിത എം. നായരും കായംകുളം വരുവള്ളിഭാഗം പുല്ലംപ്ലാവിൽ വീട്ടിൽ പി.ജി.രാധാകൃഷ്ണപിള്ളയുടെയും ശ്രീദേവിയുടെയും മകൻ വിഷ്ണു ആർ. നായരും വിവാഹിതരായി.

Sep 13, 2022


വിവാഹം

ആലപ്പുഴ: വലിയമരം വാർഡ്‌ കൊച്ചുകാട്ടുങ്കൽ വീട്ടിൽ പരേതനായ മുരളീധരൻ നായരുടെയും സുധാമണി അമ്മയുടെയും മകൾ‍ സുമിത എം. നായരും കായംകുളം വരുവള്ളിഭാഗം പുല്ലംപ്ലാവിൽ വീട്ടിൽ പി.ജി. രാധാകൃഷ്ണപിള്ളയുടെയും ശ്രീദേവിയുടെയും മകൻ വിഷ്ണു ആർ. നായരും വിവാഹിതരായി.

Sep 13, 2022


വിവാഹം

താമരക്കുളം : ചത്തിയറ കൃഷ്ണശ്രീ(കാത്താടേത്ത്) കെ. പ്രകാശിന്റെയും രമയുടെയും മകൾ രശ്മി പ്രകാശും ആദിനാട് തെക്ക് കാട്ടിൽക്കടവ് എൽ.പി. ഭവനത്തിൽ പ്രകാശന്റെയും പരേതയായ ലതയുടെയും മകൻ ആദർശ് പ്രകാശും വിവാഹിതരായി.

Sep 06, 2022


വിവാഹം

മുഹമ്മ : കായിപ്പുറം ചേലാട്ടുവെളി ഡി. തങ്കച്ചന്റെയും അജിതാ തങ്കച്ചന്റെയും മകൻ അമലും കായിപ്പുറംവടക്ക് കലയംപാടി കെ.വി. കലാധരന്റെയും ഷൈലാ കലാധരന്റെയും മകൾ അഞ്ജുവും വിവാഹിതരായി.മുഹമ്മ : കായിപ്പുറം ഇടപ്പറമ്പിൽ പി. വിജയകുമാറിന്റെയും സിനി വിജയകുമാറിന്റെയും മകൾ അഖിലയും ചേർത്തല കുറ്റിക്കാട്ട് തോട്ടുചിറ പരേതനായ ഗംഗാധരന്റെയും ശോഭനാ ഗംഗാധരന്റെയും മകൻ ഗിനുവും വിവാഹിതരായി.

Sep 04, 2022


വിവാഹം

കൊല്ലം : ഭാഗവതയജ്ഞാചാര്യൻ പള്ളിക്കൽ സുനിലിന്റെയും (ശിവശക്തി, പള്ളിക്കൽ, കായംകുളം) ഡോ. ഷീലാ സുനിലിന്റെയും മകൻ ശ്രീഹരിയും കൊട്ടാരക്കര പൂയപ്പള്ളി നെല്ലിപ്പറമ്പ് വലിയവീട്ടിൽ കെ.പി.രാജേന്ദ്രൻ ഉണ്ണിത്താന്റെയും എം.ഗീതയുടെയും മകൾ അഡ്വ. അഞ്ജനയും വിവാഹിതരായി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി, കൈതപ്രം ദാമോദരൻ നമ്പൂതിരി, കാവാലം ശ്രീകുമാർ, മുൻ എം.പി. എൻ.പീതാംബരക്കുറുപ്പ്, എൻ.എസ്.എസ്. കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.തുറവൂർ : പാട്ടുകുളങ്ങര അശ്വതിഭവനിൽ അശോകന്റെയും ഇന്ദിരയുടെയും മകൾ ഐ. അശ്വതിയും കുമ്പളങ്ങിസൗത്ത് നികർത്തിൽ വീട്ടിൽ എൻ.എസ്. മനോഹരന്റെയും മിനി മനോഹരന്റെയും മകൻ രാഹുൽ മനോഹരനും വിവാഹിതരായി.കൈനകരി : കുന്നത്തറ വീട്ടിൽ കെ.വി. രതീശന്റെയും പ്രമീളാ രതീശന്റെയും മകൻ അജിത്കുമാറും ചേർത്തല കുറുപ്പംകുളങ്ങര തറേപ്പറമ്പിൽ പരേതനായ പ്രസാദിന്റെയും ജലജാ പ്രസാദിന്റെയും മകൾ ആതിരയും വിവാഹിതരായി.

Sep 02, 2022


വിവാഹം

ഗുരുവായൂർ : പത്തനംതിട്ട വെള്ളിയറ പുലക്കാവുങ്കൽ (ശ്രീലകം) പി.എം. അനന്തൻ നായരുടെയും ആർ. ചന്ദ്രികയുടെയും മകൻ ഷിനുകുമാറും (സർക്കുലേഷൻ മാനേജർ, മാതൃഭൂമി, കണ്ണൂർ) വയനാട് മീനങ്ങാടി കരിയാംപടി അരിമുള വീട്ടിൽ എ. അനന്തകൃഷ്ണഗൗഡറുടെയും സുമിത്രയുടെയും മകൾ പ്രീതയും (മാതൃഭൂമി, കോഴിക്കോട്) വിവാഹിതരായി.

Aug 30, 2022


വിവാഹം

ചെറിയനാട് : ചെറിയനാട് കല്ലൂർ വടക്കേതിൽ നിഖിൽ ഭവനത്തിൽ ഫിലിപ്പോസ് കെ. മാമ്മന്റെയും മറിയാമ്മ ഫിലിപ്പോസിന്റെയും മകൻ നിഖിൽ മാമ്മൻ ഫിലിപ്പും കോട്ടയം വാഴൂർ ടി.പി. പുരം തുണ്ടിയിൽ വീട്ടിൽ സണ്ണി തോമസിന്റെയും അന്നമ്മ സണ്ണിയുടെയും മകൾ അശ്വതി സണ്ണി തോമസും വിവാഹിതരായി.

Aug 25, 2022


വിവാഹം

ചേർത്തല : മണപ്പുറം ഉദിരംകുളങ്ങര ഷാജി ശാന്തിയുടെയും രാധികാ ഷാജിയുടെയും മകൾ ഷാലിമയും വൈക്കം കുലശേഖരമംഗലം ആതിര ഭവനത്തിൽ സുന്ദരേശന്റെയും ഷേർളി സുന്ദരേശന്റെയും മകൻ അരുണും വിവാഹിതരായി.

Aug 23, 2022


വിവാഹം

കോഴിക്കോട് : കണ്ണൂർ മുതലപ്പെട്ടി സി.പി. സുകുമാരന്റെയും ടി. രമണിയുടെയും മകൻ സൂരജ് സുകുമാരനും (സബ് എഡിറ്റർ, മാതൃഭൂമി-കോഴിക്കോട്) കണ്ണൂർ പെരിങ്ങോം പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിനടുത്ത് പല്ലവിയിൽ പി.എൻ. മോഹനന്റെയും ദീപ മോഹനന്റെയും മകൾ ചന്ദനയും വിവാഹിതരായി.പുത്തനമ്പലം : അരുണാട്ടുവെളി ആനന്ദന്റെയും രമ ആനന്ദന്റെയും മകൻ അരുണും പൊള്ളേത്തൈ പോഞ്ഞിക്കരയിൽ പുരുഷോത്തമന്റെയും ഷൈനിയുടെയും മകൾ അർച്ചനയും വിവാഹിതരായി. മുഹമ്മ : കായിപ്പുറം ചാണിവെളി സി.എൻ. ചിദംബരന്റെയും ലളിതാ ചിദംബരന്റെയും മകൻ ജ്യോതിഷും ചേർത്തല പള്ളിപ്പുറം പടിഞ്ഞാറെവെളിയിൽ വിജയന്റെയും പ്രസന്നാ വിജയന്റെയും മകൾ കീർത്തിയും വിവാഹിതരായി.

Aug 22, 2022


വിവാഹം

ചെന്നിത്തല : ഒരിപ്രം രാമലയത്തിൽ(കാരാവള്ളിൽ കിഴക്കേതിൽ) പത്മകുമാർ മാധവൻ പിള്ളയുടെയും സി.എസ്. ശ്രീകുമാരിയുടെയും മകൻ അംശുനാഥും പെരിങ്ങിലിപ്പുറം കൊയ്പള്ളിൽ ഗോപാലകൃഷ്ണൻ നായരുടെയും അനിതയുടെയും മകൾ അംബികാദേവിയും വിവാഹിതരായി. മാന്നാർ : കുരട്ടിക്കാട് അനുഗ്രഹ തെക്കേ പറപ്പളളിൽ പ്രഭാകരൻ നായരുടെയും ചെല്ലമ്മ.പി. നായരുടെയും മകൻ പ്രശാന്ത് പി. നായരും നിരണം വടക്കുംഭാഗം ഉഴത്തിൽ വീട്ടിൽ മധുസൂദനൻ നായരുടെയും ഉഷാകുമാരിയുടെയും മകൾ അർച്ചന എം. നായരും വിവാഹിതരായി.

Jul 22, 2022


വിവാഹം

ചേർത്തല : പട്ടണക്കാട് പാരിയത്തറ കളത്തിപ്പറമ്പിൽ പി.ജെ. മാത്യുവിന്റെയും ത്രേസ്യാക്കുട്ടി മാത്യുവിന്റെയും മകൻ സിറിൻ മാത്യുവും പട്ടണക്കാട് ജോസ് വില്ലയിൽ ബാബു കാവിലിന്റെയും ബോണമ്മാ ബാബുവിന്റെയും മകൾ ജാനിസ് മറിയാ ജോസും വിവാഹിതരായി.

Jul 13, 2022


വിവാഹം

വള്ളികുന്നം : കടുവിനാൽ സൗപർണികയിൽ എ.ജി. മഞ്ജുനാഥിന്റെയും പരേതയായ എസ്. സിന്ധുവിന്റെയും മകൾ മേഘ എസ്. നാഥും പാലമേൽ കുടശ്ശനാട് വിഷ്ണുപ്രിയയിൽ അനിൽകുമാറിന്റെയും സുലേഖ നായരുടെയും മകൻ എ.വി. ശബരീനാഥും വിവാഹിതരായി.

Jul 10, 2022


വിവാഹം

ആലപ്പുഴ : പഴവീട് പുത്തൻപറമ്പ് വി. ശിവദാസന്റെയും ഉമ ശിവദാസന്റെയും മകൾ സുസ്മിത ശിവദാസനും കൈതവന കാർത്തികയിൽ പ്രസന്നകുമാറിന്റെയും സുജാത പ്രസന്നകുമാറിന്റെയും മകൻ അനൂപ്കുമാറും വിവാഹിതരായി.

Jun 22, 2022


വിവാഹം

മാവേലിക്കര : ചെട്ടികുളങ്ങര ഈരേഴ വടക്ക് പവിത്രത്തിൽ സി. ഹരികുമാറിന്റെയും ചിത്രയുടെയും മകൾ അനഘയും തിരുവനന്തപുരം നെടുമങ്ങാട് ഈസ്റ്റ് ബംഗ്ളാവ് അശ്വതിയിൽ പി. പ്രേംനാഥിന്റെയും സ്മിതയുടെയും മകൻ അഭിജിത്തും വിവാഹിതരായി.

May 27, 2022


വിവാഹം

കരുമാടി : സരോവരത്തിൽ കെ.എസ്. ചന്ദ്രശേഖരൻ നായരുടെയും ലതാ ചന്ദ്രന്റെയും മകൻ അനുചന്ദ് ചന്ദ്രശേഖരൻ നായരും കായംകുളം ഏവൂർ സൗത്ത് ശ്രീരഞ്ജിനിയിൽ സനിൽ കുമാറിന്റെയും ജയപ്രഭയുടെയും മകൾ ശ്രേയ സനിലും വിവാഹിതരായി.ആലപ്പുഴ : പുന്നപ്ര തൂക്കുകുളം 436 സി. ഇന്ദിര നിവാസിൽ പരേതനായ പി. മുരളീധരപ്പണിക്കരുടെയും ഇന്ദിര എം. പണിക്കരുടെയും മകൻ മനു പണിക്കരും കലവൂർ തോപ്പിൽ ടി.എസ്. വേണുഗോപാലിന്റെയും ബിന്ദുവിന്റെയും മകൾ വി. ഐശ്വര്യയും വിവാഹിതരായി.

May 27, 2022


വിവാഹം

അമ്പലപ്പുഴ : കോമന സാകംബരിയിൽ ആർ. വേണുക്കുട്ടന്റെയും വി. മിനിയുടെയും മകൻ വി. അജയ്‌യും ക്ലാപ്പന തോട്ടത്തിൽ ജങ്ഷൻ ശ്രീനിലയത്തിൽ എസ്. ശിവരാജന്റെയും (ബാബു), വി. ശാരിയുടെയും മകൾ എസ്. ശ്രീലക്ഷ്മിയും വിവാഹിതരായി. പുന്നപ്ര : ഈരേപ്പറമ്പിൽ എസ്. രമണന്റെയും നാജാ രമണന്റെയും മകൾ നീരജയും കളർകോട് സി.പി. കോട്ടേജിൽ വി.ടി. പുഷ്പന്റെയും ഷീലാ പുഷ്പന്റെയും മകൻ അഭിലാലും വിവാഹിതരായി.

May 14, 2022


വിവാഹം

ചാരുംമൂട് : കുടശ്ശനാട് തുണ്ടത്തിൽ വടക്കേതിൽ ജോർജ് ടി. ജേക്കബിന്റെയും റീനാ ജേക്കബിന്റെയും മകൻ ജേക്കബ് ജോർജും കോട്ടയം പരിയാരം കാട്ടുമറ്റത്ത് ജോസഫ് എബ്രഹാമിന്റെയും ആനി ജോസഫിന്റെയും മകൾ അഞ്ജുവും വിവാഹിതരായി.

May 12, 2022


വിവാഹം

തിരുവനന്തപുരം : മലയിൻകീഴ് കരിപ്പൂര് അയ്യപ്പസദനത്തിൽ ഡോ. പി.കെ.രാജശേഖരന്റെയും ഡോ. രാധിക സി.നായരുടെയും മകൾ തേജസ്വിനിയും കഴക്കൂട്ടം രാമചന്ദ്രനഗർ അഭയത്തിൽ (ആർ.എൻ.ആർ.എ-32) ജോൺ ജേക്കബിന്റെയും ബീനയുടെയും മകൻ മൃദുലും വിവാഹിതരായി.

May 08, 2022


വിവാഹം

പെരിങ്ങിലിപ്പുറം : വത്സഭവനിൽ കെ. വേണുഗോപാലിന്റെയും പദ്‌മ വേണുഗോപാലിന്റെയും മകൾ ഈശ്വരി പദ്‌മയും ചേർത്തല തുറവൂർ പടിഞ്ഞാറ്റിൻകര കുന്നുംപുറത്ത് എസ്. മോഹൻ കുമാറിന്റെയും എസ്. വിജയലക്ഷ്മിയുടെയും മകൻ മിഥുൻ മോഹനും വിവാഹിതരായി.

Apr 26, 2022


വിവാഹം

ചെങ്ങന്നൂർ : മുളക്കുഴ കോയിക്കൽ വീട്ടിൽ സി.എം. മോഹനൻപിള്ളയുടെയും ബി. രാധമ്മയുടെയും മകൻ അർജുൻ രാജ്മോഹനും കൊല്ലം കിളികൊല്ലൂർ മാധവത്തിൽ എം. ശശിധരൻ ഉണ്ണിത്താന്റെയും ടി.വി. ബീനയുടെയും മകൾ ഡോ. ഗാഥ എസ്. ഉണ്ണിത്താനും വിവാഹിതരായി.

Apr 25, 2022


വിവാഹം

കാവാലം : കാവാലം മണ്ണാട്ട് വീട്ടിൽ പരേതനായ ആനന്ദരാജന്റെയും ഗീതയുടെയും മകൻ രാഹുലും കാവാലം പാലൂർ പി.കെ. ശിവശങ്കരൻ നായരുടെയും ലതാ ശിവങ്കരന്റെയും മകൾ ശില്പാ ശങ്കറും വിവാഹിതരായി.

Apr 02, 2022


വിവാഹം

ഹരിപ്പാട് : കുമാരപുരം പൊത്തപ്പള്ളി തെക്ക് ഹരിശ്രീ ഭവനം ഹരികുമാറിന്റെയും ശ്രീലതയുടെയും മകൻ സച്ചിൻ കുമാറും മുട്ടം ലക്ഷ്മി നിലയത്തിൽ ജയപ്രസാദിന്റെയും സുധാകുമാരിയുടെയും മകൾ ജയലക്ഷ്മിയും വിവാഹിതരായി.

Apr 01, 2022


വിവാഹം

കാവാലം : കൊച്ചുപറമ്പിൽ കെ.എ. രഘുവരന്റെയും സുലഭാ രഘുവരന്റെയും മകൾ കെ.ആർ. വിദ്യാമോളും കരുനാഗപ്പള്ളി തൊടിയൂർ പഞ്ചായത്ത് ശ്രീശൈലം വീട്ടിൽ രാഘവന്റെയും സുശീലാ രാഘവന്റെയും മകൻ ആർ. രാഹുലും വിവാഹിതരായി. കാവാലം : പുത്തൻമഠം ശ്രീബാലകമലം പരേതനായ കെ. ഗോപാലകൃഷ്ണൻനായരുടെയും ഗീതാ ഗോപന്റെയും മകൾ ഗീതുകൃഷ്ണയും തിരുവനന്തപുരം കൊച്ചുള്ളൂർ ഗ്രീഷ്മം എസ്. ജയകുമാറിന്റെയും ചന്ദ്രപ്രഭ ജയകുമാറിന്റെയും മകൻ വൈശാഖ് ജയകുമാറും വിവാഹിതരായി.

Mar 23, 2022