എറണാകുളം മാര്‍ച്ച് 17 ചിത്രങ്ങളിലൂടെ


1/14

• സമസ്ത കേരള ജം ഇയ്യത്തുൽ മു അല്ലിമീൻ ചന്തിരൂർ റേഞ്ച്‌ സംഘടിപ്പിച്ച ഹൈദരലി തങ്ങൾ അനുസ്മരണ സമ്മേളനം നിസാമുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്യുന്നു

2/14

വാഴക്കുളം സെയ്ൻറ്്‌ ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ സ്റ്റുഡൻറ്്‌ പോലീസ് കേഡറ്റ് പാസിങ്‌ ഔട്ട് പരേഡിൽ പങ്കെടുത്തവർ മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡൻറ്്‌ ആൻസി ജോസ്, വാഴക്കുളം എസ്.ഐ. കെ.ജെ. ഷാജി തുടങ്ങിയവർക്കൊപ്പം

3/14

വീടിന്റെ നിർമാണോദ്ഘാടനം സേവാ കൺവീനർ ടി.ആർ. ദിവാകരൻ നിർവഹിക്കുന്നു

4/14

തലക്കോട് സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പാസിങ് ഔട്ട് പരേഡ് നടത്തിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് സീനിയർ ബാച്ച്

5/14

തൃപ്പൂണിത്തുറ സെയ്ന്റ് ജോസഫ്സ് പള്ളിയിൽ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് ഫാ. സാജൻ തോപ്പിൽ കൊടി ഉയർത്തുന്നു

6/14

ബി.ജെ.പി. പ്രവർത്തകർ വെളിയത്തുനാട് വല്യപ്പൻപടി മേഖലയിൽ വെള്ളമെത്തിച്ച് വിതരണം ചെയ്യുന്നു

7/14

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന്‌ മുന്നിൽ സീനിയർ സിറ്റിസൺസ്‌ ഫ്രണ്ട്‌സ്‌ വെൽഫെയർ അസോസിയേഷൻ നടത്തിയ ധർണ

8/14

വരാപ്പുഴ പാലത്തിലെ അപകടത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക്

9/14

എറണാകുളം റൂറൽ ജില്ലാ പോലീസിന് ആലുവയിൽ പുതിയ ആസ്ഥാന മന്ദിരത്തിന് റൂറൽ എസ്.പി. കെ. കാർത്തിക് കല്ലിടുന്നു

10/14

രായമംഗലം പഞ്ചായത്തിൽ അവതരിപ്പിച്ച മുടിയേറ്റ്

11/14

• അദാലത്തിൽ തീർപ്പാക്കിയ ഉത്തരവ് സബ് കളക്ടർ സൂരജ് ഷാജി കൈമാറുന്നു

12/14

• പൊതുനിരത്തിൽ തള്ളിയ മാലിന്യം ചാക്കിലാക്കി അത് നിക്ഷേപിച്ച ഇടക്കൊച്ചിയിലുള്ള ആളുടെ വീട്ടിലേക്ക് എത്തുന്ന അരൂർ പഞ്ചായത്തധികൃതർ

13/14

നികുതിപിരിവ് ക്യാമ്പ്, മരട് മാർക്കറ്റ് അസോസിയേഷൻ പ്രസിഡൻറ്്‌ എസ്.എം. മുഹ്‌യദ്ദീനിൽ നിന്ന്‌ നികുതി സ്വീകരിച്ചുകൊണ്ട് മരട് നഗരസഭാ ചെയർമാൻ ആൻറണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

14/14

കൊച്ചി കോർപ്പറേഷൻ ഭിന്നശേഷി ഉപകരണ വിതരണം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ് ഉദ്ഘാടനം ചെയ്യുന്നു

Content Highlights: news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..