എറണാകുളം മാര്‍ച്ച് 25 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/13

നിയന്ത്രണം വിട്ട മണ്ണുമാന്തിക്കപ്പൽ ഫോർട്ടുകൊച്ചിയിൽ ചീനവലയിൽ തട്ടിയപ്പോൾ

2/13

Caption

3/13

Caption

4/13

• വിരമിക്കുന്ന കറുകപ്പിള്ളി ഗവ. യു.പി. സ്കൂൾ പ്രധാനാധ്യാപകൻ സി.വി. മധുസൂദനനുള്ള യാത്രയയപ്പ് സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ടി.പി. വർഗീസ് ഉപഹാരം നൽകുന്നു

5/13

• നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡിലേക്ക് കോ-ഒാപ്റ്റ് ചെയ്യപ്പെട്ട യൂണിയൻ പ്രസിഡൻറ് അഡ്വ. കെ. ശ്രീശകുമാറിനെ കുഴൂർ കരയോഗം പ്രസിഡൻറ് വി. ബാബുക്കുട്ടന്റെ നേതൃത്വത്തിൽ ആദരിക്കുന്നു

6/13

•  ശതാബ്ദിയാഘോഷിക്കുന്ന വളയൻചിറങ്ങര എൻ.എസ്.എസ്. കരയോഗ മന്ദിരം

7/13

ക്ഷയരോഗികൾക്ക് പോഷകാഹാര കിറ്റ് നൽകുന്ന ‘അക്ഷയപാത്രം’ പദ്ധതിയുടെ ഉദ്ഘാടനം നടൻ ഇന്ദ്രജിത്ത് നിർവഹിക്കുന്നു

8/13

Caption

9/13

•  മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ബിന്ദു സജീവ് അവതരിപ്പിക്കുന്നു

10/13

മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്തിൽ മാലിന്യ നിർമാർജന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ബയോബിൻ വിതരണ പരിപാടി മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ബെന്നി ഉദ്ഘാടനം ചെയ്യുന്നു

11/13

Caption

12/13

ആലുവ യു.സി. കോളേജിൽ നടക്കുന്ന ദേശീയ സെമിനാറിൽ സാഹിത്യകാരൻ നാരായനെ ആദരിക്കുന്നു

13/13

• എറണാകുളം മണീട് പുത്തൻനടയിൽ കെ-റെയിൽ സർവേ തടയാൻ ശ്രമിച്ച കോൺഗ്രസ്‌ പ്രവർത്തകനെ തള്ളിമാറ്റി സർവേ ഉദ്യോഗസ്ഥനെ സുരക്ഷിതമായി കൊണ്ടുപോകുന്ന പോലീസ്

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..