
Caption
Caption
അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പന്തൽ കാൽനാട്ടുകർമം എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ വൈറ്റില ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭുവനാത്മാനന്ദ മഹാരാജ് നിർവഹിക്കുന്നു
• നെൽകൃഷിക്ക് കാവലായി വരമ്പുനീളെ മഞ്ഞപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നു
കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിന്റെ വാർഷിക സമ്മേളനം ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യുന്നു
• സ്വകാര്യബസ് സമരത്തെ തുടർന്ന്, യാത്രയ്ക്ക് സൗകര്യമില്ലാതെ തോപ്പുംപടി കവലയിൽ ടാക്സികൾക്കായി കാത്തുനിൽക്കുന്നവർ
ഇന്ത്യൻ വാണിജ്യ-വ്യവസായ മണ്ഡലത്തിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിക്കുന്നു
Caption
പാമ്പാക്കുട സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് ജേക്കബ് മാത്യു മംഗലത്ത് റിലീഫ് ഫണ്ട് വിതരണം ചെയ്യുന്നു
കക്കാട് മണിമല സർപ്പക്കാവിൽ സർപ്പംപാട്ടിനോടനുബന്ധിച്ച് എഴുതിയ സർപ്പക്കളം
ക്യംതാ കൺവെൻഷന്റെ ഉദ്ഘാടനം വികാരി ബേബി ചാമക്കാല കോറെപ്പിസ്കോപ്പ നിർവഹിക്കുന്നു
യു.ഡി.എഫ്. ജനപ്രതിനിധികളെ ദില്ലി പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി കോലഞ്ചേരി ടൗണിൽ നടത്തിയ മാർച്ച്
മൂവാറ്റുപുഴ മുനിസിപ്പൽ മൈതാനിയിലെ പുഷ്പമേളയിൽ നിന്ന്
പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിലെ ' പ്രതീക്ഷ' സ്വരാജ് സ്വാശ്രയ ഗ്രൂപ്പ് പട്ടണത്തെ കൃഷിയിടത്തിൽ നടപ്പാക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കമല സദാനന്ദൻ നിർവഹിക്കുന്നു
അൻവർ സാദത്ത് എം.എൽ.എ. നിഷാദിന് ഉപഹാരം നൽകുന്നു
പറവൂർ നഗരസഭയുടെ ബജറ്റ് വൈസ് ചെയർമാൻ എം.ജെ. രാജു അവതരിപ്പിക്കുന്നു
എറണാകുളത്ത് നടന്ന, ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് റാലി
Caption
യാക്കോബായ സഭയുടെ വിശുദ്ധ മാമോദീസാ സൈത്ത് കൂദാശ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..