എറണാകുളം മാര്‍ച്ച് 27 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/13

പോലീസിൽ നിന്നും വിരമിക്കുന്നവർക്ക് നൽകിയ യാത്രയയപ്പ്‌ ചടങ്ങിൽ റൂറൽ എസ്.പി. കെ. കാർത്തിക് ഉപഹാരം നൽകുന്നു

2/13

അജൈവ മാലിന്യങ്ങൾ വീടുകളിൽനിന്നും ശേഖരിക്കുന്നതിനായി പഞ്ചായത്തുകൾക്ക് മുച്ചക്രവാഹന വിതരണം ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്യുന്നു

3/13

പെരുമ്പടപ്പിൽ റോഡിലേക്ക് കയറി സ്വകാര്യബസുകൾ പാർക്ക്ചെയ്ത നിലയിൽ

4/13

കെ.എൽ.സി.എ. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സ്ഥാപകദിന പ്രതിനിധി സമ്മേളനത്തിൽ കൊച്ചി നഗരസഭാ മുൻ മേയർ കെ.ജെ. സോഹൻ സംസാരിക്കുന്നു

5/13

വ്യാസ വംശോദ്ധാരിണി സഭ ചെറായി രക്തേശ്വരി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ക്ഷേത്രംതന്ത്രി വേഴേപ്പറമ്പ് യദുകൃഷ്ണൻ നമ്പൂതിരി കൊടികയറ്റുന്നു

6/13

മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച സാഹിത്യ ശില്പശാലയിൽ പങ്കെടുത്തവർ ഡോ. മ്യൂസ് മേരി ജോർജിനൊപ്പം

7/13

വ്യാപാരസ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധന

8/13

Caption

9/13

വടവുകോട്-പുത്തൻകുരിശ് ഗ്രാമപ്പഞ്ചായത്തിന്റെ ദീർഘകാല വികസന നയവും തന്ത്രവും രേഖപ്പെടുത്തുന്ന അവസ്ഥാരേഖയും പഞ്ചവത്സര പദ്ധതി വികസനരേഖയും പഞ്ചായത്ത് പ്രസിഡൻറ് സോണിയ മുരുകേശൻ പ്രകാശനം ചെയ്യുന്നു

10/13

വടയമ്പാടിയിൽ പൊതുശ്മശാന പദ്ധതി നിർമാണം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പൂത്തൃക്ക പഞ്ചായത്ത് സമിതി നടത്തിയ ധർണ സംസ്ഥാന വക്താവ് അഡ്വ. ടി..പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്യുന്നു

11/13

വരാപ്പുഴ മുട്ടിനകത്തെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്ന്‌ ആവശ്യപ്പെട്ട് വാർഡംഗം എം.പി. ലിജു ജല അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയർക്ക് നിവേദനം നൽകുന്നു

12/13

മണപ്പാട്ടുചിറയിലെ വെള്ളം മലിനമായ നിലയിൽ

13/13

വൈദ്യുതി ഭവനോട് ചേർന്ന് വില്ലേജോഫീസിന്റെ പണി പുരോഗമിക്കുന്നു

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..