എറണാകുളം-മാർച്ച് 3 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/6

വെങ്ങോലയിലെ വലിയതോട്

2/6

•  വള്ളിയാംകുളം ഭാഗത്ത് കാട്ടാനക്കൂട്ടം നശിപ്പിച്ച വാഴത്തോട്ടം

3/6

• മരട് നഗരസഭ പ്രാഥമികാരോഗ്യകേന്ദ്രം വളന്തകാട് ദ്വീപിൽ നടത്തിയ സൗജന്യ നേത്രപരിശോധന-തിമിര നിർണയ ക്യാമ്പ് ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

4/6

പാചകവാതക വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.പി.ജി. സിലിൻഡർ ശവമഞ്ചവുമായി കടവന്ത്ര ഹിന്ദുസ്ഥാൻ പെട്രോളിയം ഫില്ലിങ് സ്റ്റേഷൻ ഉപരോധിച്ചപ്പോൾ

5/6

•  യോഗക്ഷേമസഭയുടെ സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി ചോറ്റാനിക്കര ഉപസഭയുടെ ആഭിമുഖ്യത്തിൽ അരയൻകാവ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുന്നിൽ പതാക ഉയർത്തിയപ്പോൾ

6/6

സ്ഫോടനത്തിൽ തകർന്ന വീടുകൾ ശുചീകരിക്കുന്ന പ്രവൃത്തികളിൽ വരാപ്പുഴ എസ്.എച്ച്.ഒ. ജെ.എസ്. സജീവ് കുമാർ, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..