റോയൽ ടവറിൽ പതാകയുയർത്തി


കൊച്ചി : കൊച്ചിയിലെ ഏറ്റവും ഉയർന്ന കെട്ടിടങ്ങളിൽ ഒന്നായ മുത്തൂറ്റ് മിനിയുടെ റോയൽ ടവറിൽ ദേശീയ പതാകയുയർത്തി. 272 അടി ഉയരത്തിൽ 150 സ്‌ക്വയർഫീറ്റ് വലുപ്പം വരുന്ന പാതകയാണ് ഉയർത്തിയത്. 75-ാം സ്വാതന്ത്ര്യ ദിനം അതിന്റെ ഏറ്റവും ഉയരത്തിൽ തന്നെ ആഘോഷിക്കണം എന്ന ചിന്തയാണ് ഈ ഉദ്യമത്തിലേക്ക്‌ വഴിയൊരുക്കിയതെന്ന് മുത്തൂറ്റ് മിനി മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. ഹർഘർ തിരംഗിന്റെ ഭാഗമായാണ് ശനിയാഴ്ച മുത്തൂറ്റ് മിനിയിൽ സി.ഇ.ഒ. പി.ഇ. മത്തായി പതാക ഉയർത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..