ഇടപ്പള്ളി സെയ്ന്റ് ജോർജ് ഹൈസ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനം ഫരീദാബാദ് രൂപതയുടെ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ നിർവഹിക്കുന്നു
കൊച്ചി : ഇടപ്പള്ളി സെയ്ന്റ് ജോർജ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം പൂർവ വിദ്യാർഥിയും ഫരീദാബാദ് രൂപത സഹായമെത്രാനുമായ മാർ ജോസ് പുത്തൻവീട്ടിൽ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ആന്റണി മഠത്തുംപടി അധ്യക്ഷത വഹിച്ചു.
ഹൈബി ഈഡൻ എം.പി. ജൂബിലി ലോഗോ പ്രകാശനം ചെയ്തു. ഉമാ തോമസ് എം.എൽ.എ. മുഖ്യസന്ദേശം നൽകി. കൗൺസിലർ ശാന്ത വിജയൻ, ഹെഡ്മാസ്റ്റർ പി.ജെ. ബെന്നി, എം.ജെ. കുര്യാക്കോസ്, മുഹമ്മദ് ബഷീർ, ആന്റണി പരവര, ജോയ്സി ജെയിംസ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..