സുവർണ ജൂബിലി ആഘോഷിച്ചു


കൊച്ചി : ചിലവന്നൂർ സുദർശന സൂര്യോദയ സഭയുടെ സുവർണ ജൂബിലി ആഘോഷിച്ചു. സഭയുടെ ആദ്യകാല ഭാരവാഹികളായ സി.കെ. അയ്യപ്പൻകുട്ടി, സി.കെ. വേലായുധൻ, എ.കെ. ഗോപാലകൃഷ്ണൻ, ഇ.എസ്. വിശ്വംഭരൻ, ഇ.എ. വിജയൻ, വി.എസ്. മോഹനൻ എന്നിവരെ ആദരിച്ചു. സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അദ്വൈത് മോഹന് സമ്മാനം നൽകി. പ്രസിഡന്റ് ഇ.എ. പവിത്രൻ, സെക്രട്ടറി സി.എൻ. രഞ്ജൻ, ഇ.എസ്. കുഞ്ഞുമോൻ, സന്തോഷ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..