കൊച്ചി : സെൻട്രൽ സെക്ഷൻ പരിധിയിൽ കെ.കെ. പത്മനാഭൻ റോഡ്, പവർ ഹൗസ് റോഡ്, മനയ്ക്കപ്പാടം, പുളിക്കനം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
വൈറ്റില : പൊന്നുരുന്നി സഹകരണ റോഡ്, ചെട്ടിച്ചിറ റോഡ്, ജൂനിയർ ജനതാ റോഡ്, അമ്പേലിപ്പാടം, ഭുവനേശ്വരി റോഡ് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 5വരെ െവെദ്യുതി മുടങ്ങും.
കൊച്ചി : കോളേജ് സെക്ഷൻ പരിധിയിൽ ചിറ്റൂർ റോഡിൽ മുല്ലശ്ശേരി കനാൽ മുതൽ രാജാജി റോഡ് വരെയും, മഹാകവി ഭാരതിയാർ റോഡ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 3 വരെ െവെദ്യുതി മുടങ്ങും.
പാലാരിവട്ടം : ശാന്തിപുരം റോഡ്, ശാന്തിപുരം കോളനി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..