എറണാകുളം അയ്യപ്പൻ കോവിലിൽ ഗജപൂജയും ആനയൂട്ടും


എറണാകുളം അയ്യപ്പൻ കോവിലിൽ നടന്ന ഗജപൂജ

കൊച്ചി : എറണാകുളം അയ്യപ്പൻ കോവിലിൽ അഷ്ടദ്രവ്യ മഹാഗണപതിഹവനവും ഗജപൂജയും ശ്രീചക്ര പൂജയും ആനയൂട്ടും നടന്നു. ക്ഷേത്രംതന്ത്രി അഴീക്കോട് കെ.ജി. ശ്രീനിവാസൻ, മേൽശാന്തി പി.എ. സുധി എന്നിവരുടെ കാർമികത്വത്തിൽ 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹവനം നടന്നു. ദേവസ്വം പ്രസിഡന്റ് സി.എം. ശോഭനൻ, സെക്രട്ടറി പി.ഐ. രാജീവ്, മാനേജർ ഇ. രാജീവൻ എന്നിവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..