ഗതാഗത ക്രമീകരണം


കൊച്ചി : എറണാകുളം മാർക്കറ്റിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ബുധനാഴ്ച മുതൽ ബേസിൻ റോഡിന്റെ ഒരുവശത്തുകൂടി മാത്രമേ ഗതാഗതം അനുവദിക്കൂയെന്ന് െകാച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് അറിയിച്ചു. മാർക്കറ്റ് പരിസരത്തെ കടക്കാരുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയിരുന്നു. മേയറുടെ ചേംബറിൽ നടന്ന യോഗത്തിലാണ് ഇതിന് ഔദ്യോഗിക തീരുമാനമായത്. ഈ ഗതാഗത ക്രമീകരണം മാർക്കറ്റിന്റെ ജോലികൾ തീരുന്നതുവരെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..