കൊമേഴ്സ് അധ്യാപകർക്ക് ശില്പശാല


കൊച്ചി : കേരളത്തിലെ സി.ബി.എസ്.ഇ. കൊമേഴ്‌സ് അധ്യാപകരുടെ സംഘടനയായ കേരള കൊമേഴ്‌സ് ഫോറം ദ്വിദിന ശില്പശാല നടത്തുന്നു. അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ പന്ത്രണ്ടാം ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് പങ്കെടുക്കാം. 24, 25 തീയതികളിൽ തൃക്കാക്കര കെ.എം.എം. കോളേജിലാണ് ശില്പശാല. വിവരങ്ങൾക്ക്: 94968 23701. ഇ-മെയിൽ : keralacommerce@gmail.com

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..