സ്കൂളിൽ ചെണ്ടുമല്ലി വിളവെടുത്തു


Caption

കുറുപ്പംപടി : വാണിയപ്പിള്ളി ഗവ. എൽ.പി. സ്കൂളിൽ കുട്ടികളുടെ ചെണ്ടുമല്ലികൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് ജോയ് എം. ഐസക്കിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് റോഷ്‌നി എൽദോ, കെ.ജെ. മാത്യു, സോമി ബിജു, ഹെഡ്മാസ്റ്റർ എം.കെ. മുഹമ്മദാലി, സി.കെ. നീലകണ്ഠൻ ഇളയത്, സി.എ. ഓമന, ജോർജ് നാരിയേലിൽ, സാറാമ്മ മലേരിൽ, പോൾ കെ. പോൾ, പോൾ പൊട്ടയ്ക്കൽ എന്നിവർ പങ്കെടുത്തു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..