ഹൃദയസംഗമം- 2022 ഇന്ന്


കൊച്ചി : കടവന്ത്ര ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെ ഹൃദ്രോഗ ചികിത്സാവിഭാഗമായ കാരുണ്യ ഹൃദയാലയുടെ ഒന്നാം വാർഷികാഘോഷവും വിവിധ കാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും തിങ്കളാഴ്ച നടത്തും.

വൈകീട്ട് 3-ന് നടക്കുന്ന ഹൃദയസംഗമം-2022-ൽ ചലച്ചിത്ര സംവിധായകൻ സിബി മലയിൽ മുഖ്യാതിഥിയാകും. നിർധനരായ രോഗികൾക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.



ആശുപത്രി പ്രസിഡന്റ് എം.ഡി. ജോൺ, സെക്രട്ടറി അജയ് തറയിൽ, മെഡിക്കൽ ഡയറക്ടർ ഡോ. സച്ചിദാനന്ദ കമ്മത്ത് തുടങ്ങിയവർ പങ്കെടുക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..