ചെറുപുഷ്പം പള്ളിയിൽ തിരുനാൾ ഇന്ന് തുടങ്ങും


കൊച്ചി : കലൂർ ചെറുപുഷ്പം പള്ളിയിൽ വിശുദ്ധ കൊച്ചു ത്രേസ്യ പുണ്യവതിയുടെ ദർശന തിരുനാൾ ബുധനാഴ്ച തുടങ്ങും. വൈകീട്ട് 5.30-ന് വരാപ്പുഴ അതിരൂപത മെത്രോപ്പൊലീത്ത ജോസഫ് കളത്തിപ്പറമ്പിൽ കൊടികയറ്റും. തുടർന്ന് മെത്രാപ്പോലീത്തിയുടെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി. സമാപന ദിവസമായ ഒക്ടോബർ രണ്ടിന് രാവിലെ 9.30-ന് ഇടവക വികാരി ഫാ. പാട്രിക്ക് ഇലവുങ്കലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. വൈകീട്ട് 5.30-ന് ആർച്ച് ബിഷപ്പ് എമിരിറ്റസ് ഫ്രാൻസിസ് കല്ലറയ്ക്കലിന്റെ മുഖ്യാകാർമികത്വത്തിൽ ആഘോഷമായ പൊന്തോഫിക്കൽ ദിവ്യബലി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..