ഇ.എൻ. പുരുഷോത്തമൻ സാംസ്‌കാരിക കേന്ദ്രം ഉദ്ഘാടനം


കൊച്ചി : തമ്മനം സർവീസ് സഹകരണ ബാങ്കിന്റെ ശില്പിയും നാടകനടനും പൊതുപ്രവർത്തകനുമായ ഇ.എൻ. പുരുഷോത്തമന്റെ പേരിലുള്ള സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കും.

ഉച്ചയ്ക്ക് 2.30-ന് ബാങ്ക് ഹാളിൽ നടക്കുന്ന ചടങ്ങ് കൊച്ചി നഗരസഭ മുൻ മേയർ സി.എം. ദിനേശ് മണി ഉദ്ഘാടനം ചെയ്യും. നാടകപ്രതിഭ മരട് ജോസഫിനെ ചടങ്ങിൽ ആദരിക്കും.



പുരസ്‌കാര സമർപ്പണം മുൻ എം.എൽ.എ. ജോൺ ഫെർണാണ്ടസ് നിർവഹിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..