പടമുകൾ ചിന്നൻപിള്ളചിറ വൃത്തിയാക്കി


പടമുകൾ ചിന്നൻപിള്ളചിറ മഹിളാമോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോന്റെ നേതൃത്വത്തിൽ ശുചീകരിക്കുന്നു

കൊച്ചി : ബി.ജെ.പി. തൃക്കാക്കാര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ജലമാണ് ജീവൻ’ പദ്ധതിയുടെ ഭാഗമായി പടമുകൾ ചിന്നൻപിള്ളചിറ ശുചീകരിച്ചു. മണ്ഡലം പ്രസിഡന്റ് ലത ഗോപിനാഥിന്റെ അധ്യക്ഷതയിൽ മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോൻ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ജ്യോതിർമയി, മഹിളാ മോർച്ച ജനറൽ സെക്രട്ടറി ഉഷ മോഹൻ, മണ്ഡലം ജനറൽ സെക്രട്ടറി സജീവൻ കരിമക്കാട്, സി.ബി. അനിൽകുമാർ, ബാലചന്ദ്രൻ, ബീനാകുമാരി എന്നിവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..