ക്രിക്കറ്റ് ടൂർണമെന്റും ലഹരിവിരുദ്ധ റാലിയും


കൊച്ചി : തൃപ്പൂണിത്തുറ ലെജൻഡ്‌സ് പ്രീമിയർ ലീഗ് രണ്ടാം സീസൺ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടനവും ലഹരി വിരുദ്ധ റാലിയും വെള്ളിയാഴ്ച തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. വൈകീട്ട് 3.30-ന് 'മയക്കുമരുന്ന് ഉപേക്ഷിക്കൂ..മൈതാനങ്ങളിലേക്ക് വരൂ' എന്ന സന്ദേശത്തോടെയുള്ള ലഹരിവിരുദ്ധ റാലി സ്റ്റാച്ച്യു ജങ്ഷനിൽ നിന്നാരംഭിക്കും. മുനിസിപ്പൽ ചെയർപേഴ്‌സൺ, തൃക്കാക്കര എ.സി.പി. പി.വി. ബേബി എന്നിവർ പങ്കെടുക്കും.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..