ഇന്ത്യൻ നേവി ക്വിസ് മത്സരം


കാക്കനാട് : എയർക്രാഫ്റ്റ് കാരിയറായ ഐ.എൻ.എസ്. വിക്രമാദിത്യയിൽ നടന്ന ഇന്ത്യൻ നേവി ദേശീയ ക്വിസ് മത്സരത്തിന്റെ ഒന്നാംപതിപ്പായ തിങ്ക്ക്യു 22-ൽ കൊച്ചി നൈപുണ്യ പബ്ലിക് സ്‌കൂൾ വിദ്യാർഥികളായ ക്രിസ്റ്റഫർ ജോസഫും നവനീത് എം. കുമാറും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഐ.എൻ.എസ്. കടമ്പ കാർവാറിൽ നടന്ന സമ്മാനദാന ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാറും എൻ.ഡബ്ല്യു.ഡബ്ല്യു.എ. പ്രസിഡന്റ് കലാ ഹരികുമാറും ചേർന്ന് എവറോളിങ് ട്രോഫിയും വ്യക്തിഗത ട്രോഫികളും 75,000 രൂപയുടെ ചെക്കും ലാപ്‌ടോപ്, ടാബുകൾ എന്നിവ ഉൾപ്പെടുന്ന സമ്മാനങ്ങളും നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..