കൊച്ചി : റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ, ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ട്, എസ്.എസ്.എം.ഐ. റിസർച്ച് ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തുന്നു. വെള്ളിയാഴ്ച രാവിലെ ഒൻപതുമുതൽ പനമ്പിള്ളി നഗറിലുള്ള റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ബാലഭവനിലാണ് ക്യാമ്പ്. ഫോൺ-0484 7963023.
Share this Article
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..