കാക്കനാട് : സിവിൽ ലെയ്ൻ റെസിഡെന്റ്സ് അസോസിയേഷൻ വാർഷികം നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എം. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ വി.ഡി. സുരേഷ്, സി.സി. വിജു, അസോസിയേഷൻ ഭാരവാഹികളായ കെ.ആർ. അശോകൻ, വി.ടി. ഹരിദാസ്, ശോഭ ബാലൻ, കെ.എസ്. നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ : വി.ടി. ഹരിദാസ് (പ്രസി.), ലിജി സുരേഷ്, പി.വി. അപ്പുക്കുട്ടൻ (വൈസ് പ്രസി.), പി.കെ. സുനിൽ നാഥ് ( സെക്ര.), പി.പി. വേണു, കെ.എസ്. നന്ദകുമാർ ( ജോ. സെക്ര.), ശോഭ ബാലൻ( ട്രഷ.).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..