അരൂർ : പള്ളിപ്പുറം ഗവ. എൻജിനീയറിങ് കോളേജിൽ ഏപ്രിൽ 10 മുതൽ മേയ് ആറുവരെ സൗജന്യ എൻട്രൻസ് ക്രാഷ് കോഴ്‌സ് സംഘടിപ്പിക്കും. ഈ വർഷം എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്നവർക്കായാണ് കോഴ്‌സ്. ഏപ്രിൽ 10-ന് രാവിലെ 10-ന് ദെലീമ ജോജോ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. താത്‌പര്യമുള്ളവർ www.cectl.ac.in എന്ന വെബ്സൈറ്റിലോ, https://forms.gle/7wfv6VCV9sFkYB6C8 എന്ന ലിങ്കിലോ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് 9349276717, 9446539221.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..