എസ്.എൻ.ഡി.പി. തൃക്കാക്കര സൗത്ത് വനിതാ സംഘത്തിന്റെ പ്രതിഭാ സംഗമം തൃക്കാക്കര എ.സി.പി. പി.വി. ബേബി ഉദ്ഘാടനം ചെയ്യുന്നു
കാക്കനാട് : എസ്.എൻ.ഡി.പി. തൃക്കാക്കര സൗത്ത് വനിതാസംഘം പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും നടത്തി. തൃക്കാക്കര എ.സി.പി. പി.വി. ബേബി ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് ഷീബ മുരളി അധ്യക്ഷത വഹിച്ചു.
ദീപ്തി പ്രശാന്ത്, ശാഖാ പ്രസിഡന്റ് ഉണ്ണി കാക്കനാട്, സെക്രട്ടറി കെ.ബി. പ്രവീൺ, ഗുരുകുലം ആചാര്യൻ ടി.യു. ലാലൻ, ഗുരുകുലം ക്ലബ്ബ് സെക്രട്ടറി ദിവാകരൻ, കെ.ബി. അശോകൻ, സാനിധ്യ സനീഷ്, അഭിലാഷ് മാണികുളങ്ങര തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..