• അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷൻ തപാൽവകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച ആധാർമേള റോജി എം. ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി : അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷൻ തപാൽവകുപ്പുമായി സഹകരിച്ച് വ്യാപാരഭവനിൽ ആധാർമേള സംഘടിപ്പിച്ചു. റോജി എം. ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡാന്റി ജോസ് കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ ഭാരവാഹികളായ തോമസ് കുര്യാക്കോസ്, ഡെന്നി പോൾ, ജോണി കുര്യാക്കോസ്, ടി.ടി. വർഗീസ്, ബിജു പുപ്പത്ത്, കെ.വൈ. കോരച്ചൻ, ഏകോപന സമിതി ജില്ലാ സെക്രട്ടറി എൻ.വി. പോളച്ചൻ എന്നിവർ പ്രസംഗിച്ചു. തപാൽവകുപ്പ് ഉദ്യോഗസ്ഥരായ വി.എ. ഷിനു, വിവേക് വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..