അധ്യാപക ഒഴിവ്


1 min read
Read later
Print
Share

മുളന്തുരുത്തി : പുളിക്കമാലി ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.ടി. ഗണിത വിഭാഗത്തിലും സോഷ്യൽ സയൻസ് വിഭാഗത്തിലും അധ്യാപകരുടെ ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലുള്ള അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ശനിയാഴ്ച നടക്കും. ഗണിത വിഭാഗത്തിൽ രാവിലെ 11-നും സോഷ്യൽ സയൻസ് വിഭാഗത്തിൽ ഉച്ചയ്ക്ക് രണ്ടിനും ആണ് കൂടിക്കാഴ്ച. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

തൃപ്പൂണിത്തുറ : ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക താത്കാലിക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..