അധ്യാപക ഒഴിവ്


1 min read
Read later
Print
Share

കാഞ്ഞിരമറ്റം : കാഞ്ഞിരമറ്റം സെയ്ന്റ് ഇഗ്നേഷ്യസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വൊക്കേഷണൽ ടീച്ചർ (റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനർ), വൊക്കേഷണൽ ടീച്ചർ (സിവിൽ കൺസ്ട്രക്ഷൻ മെയിന്റനൻസ്), വൊക്കേഷണൽ ടീച്ചർ (ജനറൽ ഇൻഷുറൻസ്). താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി 5-ന് രാവിലെ 10-ന് അഭിമുഖത്തിനെത്തണം. ഫോൺ: 94973 67744, 97973 67744.

കൊച്ചി : അമ്പലമുകൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപക ഒഴിവുകളിലേക്ക് തിങ്കളാഴ്ച രാവിലെ 11-ന് അഭിമുഖം നടക്കും. സംരംഭകത്വ വികസനം, ബി.സി.ബി.എഫ്., വൊക്കേഷണൽ എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 94479 88325, 96298 86890.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..