കോഴിക്കോട് : സംഗീതിക സംഗീതവിദ്യാലയം ഏർപ്പെടുത്തിയ പ്രഥമ ‘സംഗീതിക’ പുരസ്കാരം മൃദംഗവിദ്വാൻ പ്രൊഫ. വൈക്കം വേണുഗോപാലിന്. കർണാടകസംഗീതരംഗത്തും മൃദംഗമേഖലയ്ക്കും നൽകിയ നിസ്വാർഥസേവനത്തെ മാനിച്ചാണ് പുരസ്കാരം.
11-ന് രാവിലെ പതിനൊന്നിന് കല്ലായി റോഡിലെ ഷിർദ്ദി സായിബാബ മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..