കോലഞ്ചേരി : എ.ഐ.എസ്.എഫ്. ജില്ലാ സമ്മേളനം ഞായറാഴ്ച പട്ടിമറ്റം പ്രിയദർശിനി ഹാളിൽ നടക്കും. സമ്മേളനം എ.ഐ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി പി. കബീർ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് ഗോവിന്ദ് എസ്. കുന്നുംപുറത്ത് അധ്യക്ഷനാകും. സ്വാഗതസംഘം കൺവീനർ ജീഷാന്ത് പത്മൻ, എ.ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് രാഹുൽ രാജ്, സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവംഗങ്ങളായ കെ.കെ. അഷറഫ്, കമലാ സദാനന്ദൻ, ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ തുടങ്ങിയവർ പ്രസംഗിക്കും.
12.30-ന് ജില്ലാ സെക്രട്ടറി സി.എ. ഫയാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 2-ന് നടക്കുന്ന പ്രതിഭാ സംഗമം എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്യും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..