വിവാഹം

ഏലൂർ : ഏലൂർ വടക്ക് മാടപ്പാട്ട് വീട്ടിൽ പരീദ് നാസറിന്റെയും സൗജത്തിന്റെയും മകൾ അൻസിയ ഫാത്തിമയും മാറമ്പള്ളി മരോട്ടിക്കപ്പറമ്പിൽ ബാവക്കുഞ്ഞിന്റെയും സുഹറ ബീവിയുടെയും മകൻ നജീബും വിവാഹിതരായി.

Nov 28, 2022


വിവാഹം

കോഴിക്കോട് : കൂരാച്ചുണ്ട് കുന്നേൽ വീട്ടിൽ ദേവസ്യയുടെയും സ്റ്റെല്ലയുടെയും മകൾ അനൈഡ ഡേവിസും (മാതൃഭൂമി, കൊച്ചി) കോട്ടൂളി മീപ്പറന്പത്ത് ‘കൃഷ്ണ’യിൽ കെ.വി. ഗംഗാധരന്റെയും വിനീത ഗംഗാധരന്റെയും മകൻ അർജുൻ ഗംഗാധരനും (ദുബായ്) വിവാഹിതരായി.

Nov 20, 2022


വിവാഹം

കൂത്താട്ടുകുളം : പാലക്കുഴ വടക്കേക്കര വി.ബി. ശ്രീകുമാറിന്റെയും (റിട്ട. പോലീസ്) ഉഷ ശ്രീകുമാറിന്റെയും (പാലക്കുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ്‌) മകൻ ഉണ്ണികൃഷ്ണനും അരീപ്പറമ്പ് പഴയമ്പള്ളിൽ ഹരികുമാറിന്റെയും രാജശ്രീയുടെയും മകൾ ശ്രീലക്ഷ്മിയും വിവാഹിതരായി.

Nov 01, 2022


വിവാഹം

പറവൂർ : ഏഴിക്കര പുന്നക്കപ്പറമ്പത്ത് എം.പി. വിജയന്റെയും (മുൻ സെക്രട്ടറി, പള്ളിയാക്കൽ സഹകരണ ബാങ്ക്) പി.ആർ. രമാദേവിയുടെയും മകൻ പി.വി. വിഷ്ണുദാസും വടക്കേക്കര പട്ടണം കറുകയിൽ വി.എ. രാജന്റെയും ഗീതയുടെയും മകൾ ഡോ. വി.ആർ. അമ്പിളിയും വിവാഹിതരായി.

Oct 24, 2022


വിവാഹം

പള്ളുരുത്തി : പള്ളുരുത്തി ശ്രീധർമ പരിപാലനയോഗം പ്രസിഡന്റ്, എസ്.എൻ. ജങ്ഷൻ, ചെറുപറമ്പിൽ, സി.ജി. പ്രതാപന്റെയും സലില പ്രതാപന്റെയും മകൾ ശ്രീക്കുട്ടിയും നായത്തോട് ചുളളിപ്പറമ്പിൽ സി.കെ. ദാസന്റെയും, ലൈജ ദാസന്റെയും മകൻ അഭിഷേകും വിവാഹിതരായി.

Oct 24, 2022


വിവാഹം

കോഴിക്കോട് : കണ്ണൂർ മുതലപ്പെട്ടി സി.പി. സുകുമാരന്റെയും ടി. രമണിയുടെയും മകൻ സൂരജ് സുകുമാരനും (സബ് എഡിറ്റർ മാതൃഭൂമി-കോഴിക്കോട്) കണ്ണൂർ പെരിങ്ങോം പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിനടുത്ത് പല്ലവിയിൽ പി.എൻ. മോഹനന്റെയും ദീപ മോഹനന്റെയും മകൾ ചന്ദനയും വിവാഹിതരായി.

Aug 22, 2022


വിവാഹം

ഇടപ്പള്ളി : പോണേക്കര റോഡ് പ്രഭ ബിൽഡിങ്ങിൽ മൂക്കുതല കോണ്ടാകത്ത്‌ വീട്ടിൽ നന്ദകുമാറിന്റേയും (റിട്ട. മാതൃഭൂമി, കൊച്ചി) എളമക്കര വട്ടപ്പിള്ളി മന്ദാരലക്ഷ്മിയുടേയും മകൾ ദേവിയും കോതമംഗലം വാരപ്പെട്ടി എടാട്ടുവീട്ടിൽ പി. ശ്രീധരൻ നായരുടേയും സുശീലയുടേയും മകൻ സജിത്തും വിവാഹിതരായി.

Apr 25, 2022


വിവാഹം

കൂത്താട്ടുകുളം : ആര്യാ നിവാസിൽ കെ.ആർ. സോമന്റെയും (സെക്രട്ടറി, എൻ.എസ്.എസ്. കരയോഗം, കൂത്താട്ടുകുളം) സുജാതയുടെയും (കേരള എജ്യൂക്കേഷണൽ സൊസൈറ്റി, ബാപ്പുജി സ്കൂൾ, കൂത്താട്ടുകുളം) മകൾ ഡോ. അഖില സോമനും പഴന്തോട്ടം പുന്നോർക്കോട് കൊച്ചുപുരയ്ക്കൽ കെ.സി. ശ്രീകുമാറിന്റെയും ശ്രീജയുടെയും മകൻ അനിത് ശ്രീകുമാറും വിവാഹിതരായി.കൂത്താട്ടുകുളം : കൂത്താട്ടുകുളം സൗത്ത് ജങ്‌ഷൻ തെക്കേ വട്ടകശ്ശേരിൽ ടി.ജി. വേണുഗോപാലിന്റെയും സുശീലയുടെയും മകൻ ശരുണും (കണ്ണൻ) ചങ്ങനാശ്ശേരി കാർത്തികനിവാസിൽ രാധാദേവിയുടെയും പരേതനായ ബാലചന്ദ്രന്റെയും മകൾ കാർത്തികയും വിവാഹിതരായി.

Mar 28, 2022


വിവാഹം

പറവൂർ : ചേന്ദമംഗലം ചാലിൽ പുത്തൻവീട്ടിൽ എൻ. സി. രവീന്ദ്രന്റെയും സി. സീതാദേവിയുടെയും മകൻ എൻ.ആർ. രൂപേഷും പുല്ലൂർ തുറവൻകാട് കണ്ടൻകാട്ടിൽ വീട്ടിൽ കെ.എ. പ്രകാശന്റെയും ജാൻസിയുടെയും മകൾ കെ.പി. ജിബിഷയും വിവാഹിതരായി. പറവൂർ : വടക്കേക്കര ആളംതുരുത്ത് രാജ്ഭവനിൽ സി. രമേശന്റെയും സിന്ധുവിന്റെയും മകൾ രേഷ്മയും ആലപ്പുഴ കോടംതുരുത്ത് പത്മ വിലാസത്തിൽ വസന്തകുമാർ നായരുടെയും ശോഭന നായരുടെയും മകൻ സുരാജും വിവാഹിതരായി.

Mar 21, 2022